ഓഹരി വിപണിയില്‍ നഷ്ടം

Posted on: August 13, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് -204.96 പോയിന്റ് കുറഞ്ഞ് 37,664 പോയിന്റിലും നിഫ്റ്റി -60.75 പോയിന്റ് കുറഞ്ഞ് 11,368 പോയിന്റിലുമാണ് രാവിലെ 11.14 ന് വ്യാപാരം നടക്കുന്നത്.

സണ്‍ഫര്‍മ, വിപ്രോ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടി സി എസ്, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ് ബി ഐ, വിഡല്‍, ടാറ്റാമോട്ടോഴ്‌സ്, എച്ച് ഡി എഫ് സി, ഭാരതി എയര്‍ടെല്‍, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |