ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 20, 2018

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 145.14 പോയിന്റ് ഉയര്‍ന്ന് 36,496 പോയിന്റിലും നിഫ്റ്റി 53.10 പോയിന്റ് ഉയര്‍ന്ന് 11,010 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇന്‍ഫോസിസ്, സണ്‍ഫര്‍മ, റിലയന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, എല്‍ ടി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ബജാജ് ഓട്ടോ, വിഡല്‍, ഹീറോമോട്ടോകോ, ഒ എന്‍ ജി സി, കൊട്ടക് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |