ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 13, 2018

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെന്‍സെക്‌സ് 164.84 പോയിന്റ് ഉയര്‍ന്ന് 36,713 പോയിന്റിലും നിഫ്റ്റി 41.00 പോയിന്റ് ഉയര്‍ന്ന്  11,064 പോയിന്റിലുമാണ് വ്യാപാരം ആരംഭിച്ചത്.

വിപ്രോ, ഇന്‍ഫോസിസ്, കോള്‍ഇന്ത്യ, ടാറ്റാ സ്റ്റീല്‍, റിലയന്‍സ്, എല്‍ ടി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എസ് ബി ഐ, കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി, യെസ് ബാങ്ക്, വിഡല്‍, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |