ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 6, 2018

 

മുംബൈ : സെന്‍സെക്‌സ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 83.31 ഉയര്‍ന്ന് 35657 പോയിന്റിലും നിഫ്റ്റി 22.90 ഉയര്‍ന്ന്  10772 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹീറോമോട്ടോകോര്‍പ്പ്, ടാറ്റാമോട്ടോസ്, ബജാജ് ഓട്ടോ, ടിസിഎസ്, മഹീന്ദ്ര, റിലയന്‍സ് എന്നിവ നേട്ടം കൈവരിച്ചു.

എച്ച്ഡിഎഫ്‌സി, സണ്‍ഫാര്‍മാ, എന്‍ടിപിസി, വിപ്രോ, ഐസിഐസിഐബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.