ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 14, 2018

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 139.34 പോയിന്റ് കുറഞ്ഞ് 35.599 പോയിന്റിലും നിഫ്റ്റി 48.65 പോയിന്റ് കുറഞ്ഞ് 10,808 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സൺ ഫാർമ, ഡോ. റെഡീസ്, യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കോൾ ഇന്ത്യ, എം & എം, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, അദാനി പോർട്ട്‌സ്, അക്‌സിസ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |