ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: June 11, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 81.07 പോയിന്റ് ഉയർന്ന് 35,524 പോയിന്റിലും നിഫ്റ്റി 26.70 പോയിന്റ് ഉയർന്ന് 10,794 പോയിന്റിലുമാണ് രാവിലെ 9.18 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, അദാനി പോർട്ട്‌സ്, റിലയൻസ്, എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, എച്ച്ഡിഎഫ്‌സി, ഹിന്ദ് യൂണിലിവർ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |