ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: May 23, 2018

മുംബൈ : ഓഹരിവിപണികളിൽ നേരിയ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 46.41 പോയിന്റ് ഉയർന്ന് 34,604 പോയിന്റിലും നിഫ്റ്റി 20.90 പോയിന്റ് ഉയർന്ന് 10,515 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, സൺ ഫാർമ, യെസ് ബാങ്ക്, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡോ. റെഡീസ്, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, എം & എം തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |