സെൻസെക്‌സ് 256 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 27, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 256.10 പോയിന്റ് ഉയർന്ന് 34,969 പോയിന്റിലും നിഫ്റ്റി 74.50 പോയിന്റ് ഉയർന്ന് 10,692 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദ് യൂണിലിവർ, ഡാബർ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, മൈൻഡ് ട്രീ, തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |