ഓഹരിവിപണികളിൽ നഷ്ടം

Posted on: April 25, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 71.91 പോയിന്റ് കുറഞ്ഞ് 34,544 പോയിന്റിലും നിഫ്റ്റി 25.80 പോയിന്റ് കുറഞ്ഞ് 10,588 പോയിന്റിലുമാണ് രാവിലെ 10.16 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, റിലയൻസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |