ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 18, 2018

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 63.38 പോയിന്റ് കുറഞ്ഞ് 34,331 പോയിന്റിലും നിഫ്റ്റി 22.50 പോയിന്റ് കുറഞ്ഞ് 10,526 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടിസി, വിപ്രോ, ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, എൻടിപിസി, ഒഎൻജിസി, ഹിന്ദ് യൂണിലീവർ, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അക്‌സിസ് ബാങ്ക്, എം & എം, ഇൻഡസ്ഇൻഡ് ബാങ്ക്, ഹീറോ മോട്ടോകോർപ്, കോൾ ഇന്ത്യ, റിലയൻസ്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |