സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 17, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 89.63 പോയിന്റ് ഉയർന്ന് 34.395 പോയിന്റിലും നിഫ്റ്റി 20.35 പോയിന്റ് ഉയർന്ന് 10,548 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

പവർഗ്രിഡ്, ഹിന്ദ് യൂണിലീവർ, എൻടിപിസി, ഭാരതി എയർടെൽ, ഐസിഐസി ഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അക്‌സിസ് ബാങ്ക്, സൺ ഫാർമ, അദാനി പോർട്ട്‌സ്, വിപ്രോ, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |