ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം

Posted on: April 17, 2018

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 68.50 പോയിന്റ് ഉയർന്ന് 34,373 പോയിന്റിലും നിഫ്റ്റി 13.55 പോയിന്റ് ഉയർന്ന് 10,541 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, എം & എം, അദാനി പോർട്ട്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എൽ & ടി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഫോസിസ്, വിപ്രോ, ഭാരതി എയർടെൽ, ടിസിഎസ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |