സെൻസെക്‌സ് 160 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: April 12, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 160.69 പോയിന്റ് ഉയർന്ന് 34,101 പോയിന്റിലും നിഫ്റ്റി 41.50 പോയിന്റ് ഉയർന്ന് 10,458 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടിസിഎസ്, ഇൻഫോസിസ്, അക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഡോ. റെഡീസ്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, എസ് ബി ഐ, അദാനി പോർട്ട്‌സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |