ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 14, 2018

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 21.04 പോയിന്റ് കുറഞ്ഞ് 33,835 പോയിന്റിലും നിഫ്റ്റി 15.95 പോയിന്റ് കുറഞ്ഞ് 10,410 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, മാരുതി, ഹിന്ദ് യൂണിലീവർ, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഹീറോ മോട്ടോകോർപ്, ഒഎൻജിസി, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |