ഓഹരിവിപണികളിൽ നഷ്ടം

Posted on: March 14, 2018

മുംബൈ : ഓഹരിവിപണികളിൽ വീണ്ടും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 130.84 പോയിന്റ് കുറഞ്ഞ് 33,725 പോയിന്റിലും നിഫ്റ്റി 45.80 പോയിന്റ് കുറഞ്ഞ് 10,381 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, എൽ & ടി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, എസ് ബി ഐ, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീൽ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |