ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: March 13, 2018

മുംബൈ : ഓഹരിവിപണികളിൽ രണ്ടാം ദിവസവും നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 141.20 പോയിന്റ് ഉയർന്ന് 34,059 പോയിന്റിലും നിഫ്റ്റി 52.30 പോയിന്റ് ഉയർന്ന് 10,473 പോയിന്റിലുമാണ് രാവിലെ 10.33 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, സൺ ഫാർമ, എൽ & ടി, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, എസ് ബി ഐ, ഒഎൻജിസി, എൻടിപിസി, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |