ഓഹരിവിപണികളിൽ നഷ്ടം

Posted on: March 7, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 118.81 പോയിന്റ് കുറഞ്ഞ് 33,198 പോയിന്റിലും നിഫ്റ്റി 47.05 പോയിന്റ് കുറഞ്ഞ് 10,202 പോയിന്റിലുമാണ് രാവിലെ 9.17 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, ഡോ.റെഡീസ്, എം & എം, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അദാനി പോർട്ട്‌സ്, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, എസ് ബി ഐ, റിലയൻസ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |