ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 5, 2018

മുംബൈ : ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 309.59 പോയിന്റ് കുറഞ്ഞ് 34,757 പോയിന്റിലും നിഫ്റ്റി 94.05 പോയിന്റ് കുറഞ്ഞ് 10,666 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ്, ഐടിസി, സൺ ഫാർമ, കോൾ ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എച്ച്ഡിഎഫ്‌സി, എൽ & ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, അദാനി പോർട്ട്‌സ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |