നിഫ്റ്റി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 29, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 232.81 പോയിന്റ് ഉയർന്ന് 36,283 പോയിന്റിലും നിഫ്റ്റി 60.75 പോയിന്റ് ഉയർന്ന് 11,130 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഹീറോ മോട്ടോകോർപ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ സ്റ്റീൽ, ഹിന്ദ് യൂണിലീവർ, തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഡോ.റെഡീസ്, ഭാരതി എയർടെൽ, ഐടിസി, യെസ് ബാങ്ക്, ഒഎൻജിസി, അക്‌സിസ് ബാങ്ക്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |