നിഫ്റ്റി 10,966 പോയിന്റിൽ ക്ലോസ്‌ചെയ്തു

Posted on: January 22, 2018

മുംബൈ : ഓഹരിവിപണികൾ റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 286.43 പോയിന്റ് ഉയർന്ന് 35,798 പോയിന്റിലും നിഫ്റ്റി 71.50 പോയിന്റ് ഉയർന്ന് 10,966 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടിസിഎസ്, റിലയൻസ്, അക്‌സിസ് ബാങ്ക്, ഒഎൻജിസി, യെസ് ബാങ്ക്, എൽ & ടി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വിപ്രോ, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്‌സ്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |