സെൻസെക്‌സ് 34,000 പോയിന്റിന് താഴെ ക്ലോസ് ചെയ്തു

Posted on: December 27, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 98.80 പോയിന്റ് കുറഞ്ഞ് 33,911 പോയിന്റിലും നിഫ്റ്റി 40.75 പോയിന്റ കുറഞ്ഞ് 10,490 പോയിന്റിലും വ്യാപാരമവസാനിപ്പിച്ചു.

സൺ ഫാർമ, ഡോ.റെഡീസ് ലാബ്, എം & എം, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, ബജാജ് ഓട്ടോ, ടിസിഎസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |