ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 22, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 99.14 പോയിന്റ് ഉയർന്ന് 33,855 പോയിന്റിലും നിഫ്റ്റി 26.75 പോയിന്റ് ഉയർന്ന് 10,467 പോയിന്റിലുമാണ് രാവിലെ 10.03 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, ടാറ്റാ മോട്ടോഴ്‌സ്, എം & എം, ഒഎൻജിസി, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, പവർഗ്രിഡ്, ഹിന്ദ് യുണിലീവർ, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |