ഓഹരിവിപണികളിൽ നഷ്ടം

Posted on: December 5, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 138.87 പോയിന്റ് കുറഞ്ഞ് 32,730 പോയിന്റിലും നിഫ്റ്റി 45.35 പോയിന്റ് കുറഞ്ഞ് 10,082 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

എൻടിപിസി, വിപ്രോ, പവർഗ്രിഡ്, അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |