ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: December 4, 2017

മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 24.97 പോയിന്റ് ഉയർന്ന് 32,857 പോയിന്റിലും നിഫ്റ്റി 1 പോയിന്റ് ഉയർന്ന് 10,122 പോയിന്റിലുമാണ് രാവിലെ 10.00 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, ഡോ.റെഡീസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, സൺ ഫാർമ, ഹിന്ദ് യൂണിലീവർ, കോൾ ഇന്ത്യ, റിലയൻസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |