ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു

Posted on: September 26, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 45.97 പോയിന്റ് ഉയർന്ന് 31,580 പോയിന്റിലും നിഫ്റ്റി 15.25 പോയിന്റ് ഉയർന്ന് 9,857 പോയിന്റിലുമാണ് രാവിലെ 10.08 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, പവർഗ്രിഡ്, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, ലുപിൻ, അദാനി പോർട്ട്‌സ്, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, റിലയൻസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഹിന്ദുസ്ഥാൻ യൂണിലീവർ, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, കോൾ ഇന്ത്യ, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |