ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 8, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 24.78 പോയിന്റ് ഉയർന്ന് 31,687 പോയിന്റിലും നിഫ്റ്റി 4.90 പോയിന്റ് ഉയർന്ന് 9,934 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൽ & ടി, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

എം & എം, ഡോ. റെഡീസ്, ബജാജ് ഓട്ടോ, സൺ ഫാർമ, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |