ഐസിഐസിഐ ലൊംബാർഡ് ഐപിഒ സെപ്റ്റംബർ 15 മുതൽ

Posted on: September 8, 2017

മുംബൈ : ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ സെപ്റ്റംബർ 15 ന് ആരംഭിക്കും. 8.62 കോടി ഇക്വിറ്റി ഓഹരികളാണ് വിൽക്കാനൊരുങ്ങുന്നത്.

ഐസിഐസിഐ ബാങ്ക് ഓഹരിയുടമകൾക്കായി 43.12 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഇഷ്യു സെപ്റ്റംബർ 19 ന് ക്ലോസ് ചെയ്യും.