ഓഹരിവിപണിയിൽ നഷ്ടം

Posted on: September 6, 2017

കൊച്ചി : ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങളെ തുടർന്നുണ്ടായ ആശങ്കകളിൽ ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 161.64 പോയിന്റ് കുറഞ്ഞ് 31,647 പോയിന്റിലും നിഫ്റ്റി 51.75 പോയിന്റ് കുറഞ്ഞ് 9,900 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ഡോ. റെഡീസ്, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |