ഓഹരിവിപണിയിൽ നേട്ടം

Posted on: September 5, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 97.35 പോയിന്റ് ഉയർന്ന് 31,799 പോയിന്റിലും നിഫ്റ്റി 27.65 പോയിന്റ് ഉയർന്ന് 9,940 പോയിന്റിലുമാണ് രാവിലെ 10.31 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, മാരുതി, എൻടിപിസി, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, എം & എം, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |