ഓഹരിവിപണിയിൽ നഷ്ടം

Posted on: July 14, 2017

മുംബൈ : റെക്കോർഡ് നേട്ടത്തിനു പിന്നാലെ ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 49.37 പോയിന്റ് കുറഞ്ഞ് 31,988 പോയിന്റിലും നിഫ്റ്റി 18.95 പോയിന്റ് കുറഞ്ഞ് 9,872 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, സിപ്ല, സൺഫാർമ, എയർടെൽ, ഡോ. റെഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലുപിൻ, അദാനി പോർട്ട്‌സ്, ബയോകോൺ, ഒഎൻജിസി, എം & എം, റിലയൻസ് ഇൻഡ്‌സ്ട്രീസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |