ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: July 4, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നഷ്ടം. വ്യതിയാനങ്ങളുടെ കാഴ്ചയാണ് വിപണിയിൽ. ബിഎസ്ഇ സെൻസെക്‌സ് 21.71 പോയിന്റ് കുറഞ്ഞ് 31,199 പോയിന്റിലും നിഫ്റ്റി 10 പോയിന്റ് കുറഞ്ഞ് 9,605 പോയിന്റിലുമാണ് രാവിലെ 11.18 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി, ജസ്റ്റ് ഡയൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |