ഓഹരിവിപണികളിൽ നേട്ടം

Posted on: June 22, 2017

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 196.64 പോയിന്റ് ഉയർന്ന് 31,480 പോയിന്റിലും നിഫ്റ്റി 49.20 പോയിന്റ് ഉയർന്ന് 9,682 പോയിന്റിലുമാണ് രാവിലെ 11.01 ന് വ്യാപാരം നടക്കുന്നത്.

ഭൂഷൺ സ്റ്റീൽ, ഫെഡറൽ ബാങ്ക്, മുന്നേത്ത് ഇസ്പാറ്റ്, ആംടെക് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാൻ യൂണിലീവർ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |