ഓഹരിവിപണികളിൽ നേട്ടം

Posted on: June 20, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 44.10 പോയിന്റ് ഉയർന്ന് 31,355 പോയിന്റിലും നിഫ്റ്റി 11.40 പോയിന്റ് ഉയർന്ന് 9,668 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 250 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 529 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |