ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: June 19, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 158.13 പോയിന്റ് ഉയർന്ന് 31,214 പോയിന്റിലും നിഫ്റ്റി 41.60 പോയിന്റ് ഉയർന്ന് 9,629 പോയിന്റിലുമാണ് രാവിലെ 9.56 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, അദാനി പോർട്ട്‌സ്, എൽ & ടി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |