ഓഹരിവിപണികളിൽ നേട്ടം

Posted on: June 2, 2017

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച ഇന്ത്യൻ ഓഹരിവിപണികളിൽ റെക്കോർഡ് നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 94.03 പോയിന്റ് ഉയർന്ന് 31,231 പോയിന്റിലും നിഫ്റ്റി 25.50 പോയിന്റ് ഉയർന്ന് 9,641 പോയിന്റിലുമാണ് രാവിലെ 10.12 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, ടിവിഎസ് മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്, ലുപിൻ, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, എച്ച് യു എൽ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |