ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 3, 2017

മുംബൈ : നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 47.79 പോയിന്റ് ഉയർന്ന് 26,643 പോയിന്റിലും നിഫ്റ്റി 12.75 പോയിന്റ് ഉയർന്ന് 8,192 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |