എസ് ചന്ദ് ഐപിഒ വരുന്നു

Posted on: December 29, 2016

ന്യൂഡൽഹി : പ്രമുഖ പബ്ലീഷിംഗ് സ്ഥാപനമായ എസ് ചന്ദ് ആൻഡ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇഷ്യു സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പറുകൾ സെബിക്ക് സമർപ്പിച്ചു.

പ്രാഥമിക വിപണിയിൽ നിന്ന് 300 കോടി സമാഹരിക്കാനാണ്  എസ് ചന്ദ് ലക്ഷ്യമിടുന്നത്. എവർസ്‌റ്റോൺ, ഐഎഫ്‌സി എന്നിവരാണ് നിലവിലുള്ള നിക്ഷേപകർ.