ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 29, 2016

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 33.06 പോയിന്റ് ഉയർന്ന് 26,243 പോയിന്റിലും നിഫ്റ്റി 15.55 പോയിന്റ് ഉയർന്ന് 8,050 പോയിന്റിലുമാണ് രാവിലെ 10.47 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, അക്‌സിസ് ബാങ്ക്, ലുപിൻ, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Senesx | NSE Nifty |