ഓഹരിവിപണികളിൽ നേട്ടം

Posted on: December 20, 2016

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 34.83 പോയിന്റ് ഉയർന്ന് 26,409 പോയിന്റിലും നിഫ്റ്റി 8.15 പോയിന്റ് ഉയർന്ന് 8,112 പോയിന്റിലുമാണ് രാവിലെ 9.53 ന് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ, ഐടിസി, ടിസിഎസ്, എൻടിപിസി, ടാറ്റാ പവർ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അദാനി പോർട്ട്‌സ്, എച്ച് യു എൽ, ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, ആർകോം, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |