സെൻസെക്‌സ് 115 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: December 19, 2016

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 114.86 പോയിന്റ് കുറഞ്ഞ് 26,374 പോയിന്റിലും നിഫ്റ്റി 35.10 പോയിന്റ് കുറഞ്ഞ് 8,104 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചു.

സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഗെയിൽ, ഐസിഐസിഐ ബാങ്ക്, സിപ്ല, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |