ലോറസ് ലാബ്‌സ് ഓഹരികൾ 19 ന് ലിസ്റ്റ് ചെയ്യും

Posted on: December 17, 2016

മുംബൈ : ലോറസ് ലാബ്‌സ് ഓഹരികൾ ഡിസംബർ 19 ന് ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലോറസ് ലാബ്‌സ്.

ലോറസ് ഐപിഒയ്ക്ക് നാല് മടങ്ങ് അപേക്ഷകരുണ്ടായിരുന്നു. പബ്ലിക് ഇഷ്യുവിലൂടെ ലോറസ് 1,332 കോടി രൂപ സമാഹരിച്ചിരുന്നു.

TAGS: Laurus Labs |