ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: December 9, 2016

bombay-stock-exchange-bigമുംബൈ : ഓഹരിവിപണിയിൽ നേരിയ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 47.51 പോയിന്റ് ഉയർന്ന് 26,741 പോയിന്റിലും നിഫ്റ്റി 3.70 പോയിന്റ് ഉയർന്ന് 8,250 പോയിന്റിലുമാണ് രാവിലെ 10 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, അദാനി പോർട്‌സ്, ഒഎൻജിസി, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |