സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 22, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 195.64 പോയിന്റ് ഉയർന്ന് 25,960 പോയിന്റിലും നിഫ്റ്റി 73.20 പോയിന്റ് ഉയർന്ന് 8,002 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ലാർസൺ & ട്യൂബ്രോ, വൊക്കാർട്ട് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |