ഓഹരിവിപണിയിൽ നേട്ടം

Posted on: November 17, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 141. 28 പോയിന്റ് ഉയർന്ന് 26,439 പോയിന്റിലും നിഫ്റ്റി 31.60 പോയിന്റ് ഉയർന്ന് 8,143 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ഇഐഎൽ, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വോൾട്ടാസ്, എച്ച് സി എൽ ടെക്, ടിവിഎസ് മോട്ടോഴ്‌സ്, നാരായണ ഹൃദയാലയ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |