സെൻസെക്‌സ് നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: November 16, 2016

bse-logo-big

മുംബൈ : 400 പോയിന്റ് നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്‌സ് നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 5.94 പോയിന്റ് കുറഞ്ഞ് 26,298 പോയിന്റിലും നിഫ്റ്റി 3.15 പോയിന്റ് ഉയർന്ന് 8,111 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1547 ഓഹരികൾ നഷ്ടത്തിലും 1055 ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex | NSE Nifty |