ഓഹരിവിപണിയിൽ നഷ്ടം

Posted on: November 2, 2016

bombay-stock-exchange-big

കൊച്ചി : ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 290.17 പോയിന്റ് കുറഞ്ഞ് 27,586 പോയിന്റിലും നിഫ്റ്റി 95.35 പോയിന്റ് കുറഞ്ഞ് 8,530 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 123.96 കോടിയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |