ഓഹരിവിപണിയിൽ നഷ്ടം

Posted on: October 21, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 67.26 പോയിന്റ് കുറഞ്ഞ് 28,062 പോയിന്റിലും നിഫ്റ്റി 14.20 പോയിന്റ് കുറഞ്ഞ് 8,685 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ് ബി ഐ, അക്‌സിസ് ബാങ്ക് തുടങ്ങി ഓഹരികൾ നഷ്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 7 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |