ഓഹരിസൂചികകൾ നേട്ടത്തിൽ

Posted on: October 18, 2016

bombay-stock-exchange-big

മുംബൈ : നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണികൾ നേട്ടത്തിൽ. ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 207.36 പോയിന്റ് ഉയർന്ന് 27,737 പോയിന്റിലും നിഫ്റ്റി 60.50 പോയിന്റ് ഉയർന്ന് 8,580 പോയിന്റിലുമാണ് രാവിലെ 10.39 വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 457 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |