സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 14, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 30.49 പോയിന്റ് ഉയർന്ന് 27,673 പോയിന്റിലും നിഫ്റ്റി 10.05 പോയിന്റ് ഉയർന്ന് 8,583 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടിസിഎസ്, ഒഎൻജിസി, പെട്രോനെറ്റ്, എൽ & ടി, റിലയൻസ് കമ്യൂണിക്കേഷൻസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, സീ എന്റർടെയ്ൻമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |