ഓഹരിവിപണിയിൽ നേട്ടം

Posted on: September 28, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 49.39 പോയിന്റ് ഉയർന്ന് 28,273 പോയിന്റിലും നിഫ്റ്റി 18.85 പോയിന്റ് ഉയർന്ന് 8,725 പോയിന്റിലുമാണ് രാവിലെ 10.11 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, എൽ & ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, വിപ്രോ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 155.76 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |